Friday, November 19, 2010

അയ്യപ്പപഞ്ചാക്ഷരകീര്‍ത്തനം
കേൾക്കാൻ

ന്മമേലില്‍ വരുവതിനായ്‌
നിര്‍മ്മലാ! നിന്നെ സേവ ചെയ്‌തീടുന്നു
സമ്മതം മമ വന്നു തുണയ്ക്കേണം
ഹരിഹരപുത്രനയ്യപ്പാ പാഹി മാം

അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
(മ)
ന്നിലിന്നു മഹാഗിരി തന്നില-
ത്യുന്നതമാം ശബരിമല തന്നില്‍
സേവിച്ചീടും ജനങ്ങളെയൊക്കെയും
പാലിച്ചീടുക സ്വാമി നിലവയ്യാ!

അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
(ശി)
ശിവസുത! ഞങ്ങള്‍ക്കുള്ള മാലൊക്കെയും
തിരുവടിതന്നെ തീര്‍ത്തു രക്ഷിക്കണം
കരുണാവാരിധേ! കാത്തിടേണം തവ
തിരുമലരടി വന്ദേ നിലവയ്യാ!

അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

(വ)
വരണം ഞങ്ങള്‍ക്കു സമ്പത്തു മേല്‌ക്കുമേല്‍
തരണം സന്തതിയുമടിയങ്ങള്‍ക്ക്‌
പലഗുണങ്ങള്‍ ശരീരസൗഖ്യങ്ങളും
വരണമേ നിത്യം സ്വാമി നിലവയ്യാ!

അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

(യ)
എപ്പോഴും തവ പാദങ്ങളല്ലാതെ
മടൊരു മനസ്സില്ലാ കൃപാനിധേ
തൃക്കണ്‍പാര്‍ക്കണം ഞങ്ങളെ നിത്യവും
വിഷ്‌ണുനന്ദന! സ്വാമി നിലവയ്യാ!

അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
Share |

5 comments:

മോഹനം said...

അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

ശ്രീ said...

പഞ്ചാക്ഷര കീര്‍ത്തനം!

അതില്‍ എല്ലാമുണ്ട്... പങ്കു വച്ചതു നന്നായി മാഷേ, അതും ഈ മണ്ഡലകാലത്ത്...

സ്വാമി ശരണം!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അയ്യപ്പാഹരേ അയ്യപ്പപാഹിമാം

Sarja Satyodaya said...

very nice and useful blog about Lord Ayyappan. i m requesting the blog owner to include English section, so that non malayali person also can have a look in this blog.

sukesh cv said...

വോയിസ്‌ നോട്ട് സപ്പോർട്ട് എന്നാണ് കാണിക്കുന്നത്